Kerala Rain Update Today: സംസ്ഥാനത്ത് ശക്തമായ മഴയക്ക് സാധ്യത; വടക്കൻ ജില്ലകളിൽ മഴ കനക്കും; 5 ജില്ലകളിൽ മുന്നറിയിപ്പ്
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് 5 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വടക്കൻ ജില്ലകളിലാണ്…