ദേ ഇതെല്ലാം കുട്ടികൾ, അപായം പതിയിരിക്കുമ്പോഴും നിയന്ത്രണമേതുമില്ലാതെ നീന്തൽ

തൃക്കരിപ്പൂർ ∙ അപായം പതിയിരിക്കുമ്പോഴും നിയന്ത്രണമേതുമില്ലാതെ കുട്ടികൾ കടലിൽ കുളിച്ചു മദിക്കുന്നു. തടയാൻ അധികൃതർ നടപടിയെടുക്കുന്നില്ലെന്നു ആരോപണം. വലിയപറമ്പ് കടൽത്തീരത്താണ് അപായം കൂസാതെ കുട്ടികൾ കടലിൽ നീന്തിയും മറിഞ്ഞും കുളിച്ചു മദിക്കുന്നത്. 

Leave a Reply

Your email address will not be published. Required fields are marked *