ലണ്ടൻ – കൊച്ചി വിമാന സർവീസ് ഉടനില്ല; യുകെ മലയാളികൾ കുടുങ്ങി

ലണ്ടൻ∙  കോവിഡിന്റെ വകഭേദം സൃഷ്ടിച്ച പുതിയ സാഹചര്യത്തിൽ നിർത്തലാക്കിയ ലണ്ടൻ-കൊച്ചി ഡയറക്ട് വിമാന സർവീസ് ഉടൻ പുനഃരാരംഭിക്കില്ല. ജനുവരി എട്ടിന് പുനഃരാരംഭിക്കുന്ന ബ്രിട്ടനിലേക്കുള്ള 15 പ്രതിവാര സർവീസുകളിൽ നിന്നും കൊച്ചിയെ ഒഴിവാക്കിയതായി കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംങ് പുരിയുടെ ട്വിറ്റർ സന്ദേശം വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *