തണ്ണിമത്തൻ ചുവപ്പിക്കാൻ രാസവസ്തു! ക്യാൻസറിന് വരെ കാരണമായേക്കാം, ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ

വെള്ളം ധാരാളം അടങ്ങിയിരിക്കുന്നത് കൊണ്ട് തന്നെ തണ്ണിമത്തന്‍ (Watermelon) ശരീരത്തിന് ഏറെ ഗുണം ചെയ്യുമെന്നാണ് ആരോഗ്യവിദഗ്ധര്‍ (health expert) പറയുന്നത്. വൃക്കയുടെ പ്രവര്‍ത്തനത്തിനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനുമെല്ലാം തണ്ണിമത്തന്‍ സഹായകമാണ്. സൗത്താഫ്രിക്കയാണ് തണ്ണിമത്തന്റെ ജന്‍മദേശം. തണ്ണിമത്തനില്‍ 95% വരെയും ജലാംശം ഉണ്ട് കുടിവെള്ളത്തിനൊപ്പം ജലാംശം കൂടുതലുള്ള ഭക്ഷണം കഴിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ ഉത്തമമാണ്. ഇവയ്‌ക്കൊപ്പം വൈറ്റമിനുകളായ സി, എ,  പാന്തോതെനിക് ആസിഡ്, പൊട്ടാസ്യം, കോപ്പര്‍, കാല്‍സ്യം  എന്നിവയും മിതമായ അളവില്‍  തണ്ണിമത്തനില്‍  അടങ്ങിയിട്ടുണ്ട്.

Read More

ലോക ക്ഷീര ദിനം: പാൽ കുടിക്കുന്നതിന്റെ ഗുണങ്ങളും ദോഷങ്ങളും..

World Milk Day 2024: ഇന്ന് ലോക ക്ഷീര ദിനം. പാലിനെ ആ​ഗോളഭക്ഷണമായി അം​ഗീകരിക്കേണ്ടതിന്റെ പ്രാധാന്യം ലക്ഷ്യമിട്ടുകൊണ്ടാണ് ലോകമെമ്പാടും ക്ഷീര ദിനം ആചരിക്കുന്നത്. 2000 മുതലാണ് എല്ലാ വർഷവും ജൂൺ 1ന് ക്ഷീര ദിനം ആഘോഷിക്കാൻ തുടങ്ങിയത്. പാൽ കുടിക്കുന്നത് കൊണ്ട് നിരവധി ഗുണങ്ങളുണ്ട്, അതിനാൽ അതിനെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുക എന്നതാണ് ലോക ക്ഷീര ദിനത്തിൻ്റെ ലക്ഷ്യം.  ലോകത്ത് ഏറ്റവും കൂടുതൽ പാൽ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. പലരും ഇന്ന് പാലുൽപ്പന്നങ്ങൾ ഒഴിവാക്കുന്നു, പക്ഷേ അങ്ങനെ ചെയ്യുന്നത്…

Read More