Suresh Gopi Reached Kerala: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി കോഴിക്കോടെത്തി; കണ്ണൂരിൽ വിവിധ ക്ഷേത്രങ്ങളും സന്ദർശിക്കും

കേന്ദ്രസഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ആദ്യമായി കേരളത്തിലെത്തിയ സുരേഷ് ഗോപിയ്ക്ക് വന്‍ സ്വീകരണം ഒരുക്കി ബിജെപി പ്രവര്‍ത്തകര്‍. രാത്രി കരിപ്പൂര്‍ വിമാനത്താവളത്തിലാണ് സുരേഷ് ഗോപി വിമാനമിറങ്ങിയത്. ബിജെപി പ്രവര്‍ത്തകരും പൊലീസും മാധ്യമപ്രവര്‍ത്തകരും ആരാധകരും ഉള്‍പ്പെടുന്ന വലിയ ജനാവലിയാണ് വിമാനത്താവളത്തിന് പുറത്ത് സുരേഷ് ഗോപിയെ കാത്തുനിന്നത്. ആര്‍പ്പുവിളികളോടെയാണ് ബിജെപി പ്രവര്‍ത്തകര്‍ സുരേഷ് ഗോപിയെ വരവേറ്റത്.  സുരേഷ് ഗോപി രാത്രി 10 മണിയോടെ വിമാനത്താവളത്തിലെത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. 9 മണിയോടെ തന്നെ ബിജെപി പ്രവര്‍ത്തകര്‍ കാത്തുനില്‍പ്പ് തുടങ്ങി. എം ടി രമേശ്…

Read More

Norway Chess 2024: കാൾസനെ വീഴ്ത്തി പ്രഗ്നാനന്ദ; നോർവേ ചെസ് ടൂര്‍ണമെന്‍റിൽ അട്ടിമറി ജയം

Norway Chess 2024: നോർവേ ചെസിൽ ലോക ഒന്നാം നമ്പർ മാഗ്നസ് കാൾസനെ ഞെട്ടിച്ച് ഇന്ത്യയുടെ ആർ. പ്രഗ്നാനന്ദ. മൂന്നാം റൗണ്ടിൽ കാൾസനെ തോൽപ്പിച്ചു. ക്ലാസിക്കൽ ഫോർമാറ്റിൽ ആദ്യമായാണ് കാൾസനെ പ്രഗ്നാനന്ദ തോൽപ്പിക്കുന്നത്. മൂന്നാം റൗണ്ടിൽ വെള്ള കരുക്കളുമായാണ് 18 കാരനായ ഇന്ത്യൻ ഗ്രാൻഡ് മാസ്റ്ററുടെ ജയം. ജയത്തോടെ പ്രഗ്നാനന്ദ 5.5 പോയിന്റുമായി ഒന്നാം സ്ഥാനത്തേക്കും ഉയർന്നു. തോൽവി നേരിട്ട കാൾസൻ അഞ്ചാം സ്ഥാനത്തേക്ക് വീണു. രത്തെ റാപ്പിഡ് ഫോര്‍മാറ്റുകളില്‍ കാള്‍സണെ പരാജയപ്പെടുത്തിയിട്ടുണ്ടെങ്കിലും ക്ലാസിക്കല്‍ ചെസ്സില്‍ ആദ്യമായാണ്…

Read More

Rahul Gandhi at Wayanad: വയനാടോ റായ്ബറേലിയോ? വീണ്ടും സസ്പെൻസ് നിലനിർത്തി രാഹുൽ ഗാന്ധി; മലപ്പുറത്ത് ഉജ്ജ്വല സ്വീകരണം

തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം വയനാട് മണ്ഡലം സന്ദർശിക്കാനെത്തിയ രാഹുൽ ഗാന്ധിക്ക് ഗംഭീര വരവേൽപ്പാണ് മലപ്പുറം എടവണ്ണയിൽ യുഡിഎഫ് പ്രവർത്തകർ നൽകിയത്. മണ്ഡലം വിടുമോ നിലനിർത്തുമോ എന്ന ആശങ്കകൾക്കിടയിൽ എൻ്റെ തീരുമാനം വയനാട്ടിലെയും റായ്ബറേലിയെയും ജനങ്ങളെ സന്തോഷിപ്പിക്കുന്നതാകുമെന്ന് ഞാൻ നിങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. “ഇപ്പോൾ ഞാൻ വലിയ ഒരു ധർമ്മ സങ്കടത്തിലാണ്. വയനാടാണോ റായ്ബറേലിയാണോ നിലനിർത്തുന്നത് എന്നാണ് എല്ലാവരും എന്നോട് ചോദിക്കുന്നത്. ഞാൻ പ്രധാനമന്ത്രിയെ പോലെ ദൈവിക ശക്തി കൊണ്ട് ജീവിക്കുന്നയാളല്ല. ഞാൻ ഒരു സാധാരണക്കാരനാണ്. എൻ്റെ തീരുമാനങ്ങൾ എടുക്കുന്നത്…

Read More

Tamil Nadu man arrested: ബിജെപിക്ക് അടിത്തറയുണ്ടാവണമെങ്കിൽ കലാപം നടക്കണം: വിവാദ പരാമർശത്തിൽ ഹിന്ദു മക്കൾ പാർട്ടി നേതാവ് അറസ്റ്റിൽ

“കലാപമുണ്ടാക്കി” മാത്രമേ സംസ്ഥാനത്ത് ബിജെപിക്ക് അടിത്തറയുണ്ടാക്കാൻ കഴിയൂ എന്ന പ്രസ്താവന നടത്തിയതിന് തമിഴ്‌നാട് പോലീസ് ഹിന്ദു മക്കൾ പാർട്ടി നേതാവിനെ അറസ്റ്റ് ചെയ്തു. തിരുനെൽവേലി ബി.ജെ.പി. അധ്യക്ഷൻ തമിഴ്‌ചെൽവനുമായി സംസാരിച്ചെന്നാരോപിച്ച് നടത്തിയ വിവാദ പ്രസ്താവനയുടെ ഓഡിയോ വൈറലായതിനെ തുടർന്ന് ചൊവ്വാഴ്ച രാത്രിയാണ് ഹിന്ദു മക്കൾ പാർട്ടിയുടെ ഉപമേധാവി ഉദയാറിനെ അറസ്റ്റ് ചെയ്തത്.  “അവർക്ക് വോട്ട് വാങ്ങാൻ കഴിയുമോ അതോ ആരെയെങ്കിലും തല്ലാൻ ധൈര്യപ്പെടുമോ? കലാപത്തിന് പ്രേരിപ്പിച്ചാൽ മാത്രമേ ബിജെപിക്ക് ഇവിടെ കാലു കുത്താൻ കഴിയൂ,” ഉദയ്യാർ വീഡിയോയിൽ പറഞ്ഞു. 

Read More

US on Indian Election Results: അന്തിമ ഫലങ്ങൾക്കായി കാത്തിരിക്കും; ഇന്ത്യയുടെ ലോക്സഭാ തിരഞ്ഞെടുപ്പിൽ അമേരിക്കയുടെ നിഷ്പക്ഷ നിലപാട്

Lorem Ipsum is simply dummy text of the printing and typesetting industry. Lorem Ipsum has been the industry’s standard

Read More