Yemen Migrant Boat Sinks: യെമൻ തീരത്ത് കുടിയേറ്റ ബോട്ട് മുങ്ങി 49 പേർ മരിച്ചു; 140 പേരെ കാണാതായതായി യുഎൻ

യെമൻ തീരത്ത് കുടിയേറ്റക്കാരുമായി പോയ ബോട്ട് മുങ്ങി 49 പേർ കൊല്ലപ്പെടുകയും 140 പേരെ കാണാതാവുകയും ചെയ്തതായി യുഎൻ ഏജൻസി ചൊവ്വാഴ്ച അറിയിച്ചു. സൊമാലിയയുടെ വടക്കൻ തീരത്ത് നിന്ന് 260 ഓളം സൊമാലിയക്കാരും എത്യോപ്യക്കാരും സഞ്ചരിച്ച ബോട്ട് ഏദൻ ഉൾക്കടലിലൂടെ 320 കിലോമീറ്റർ (200 മൈൽ) യാത്രയ്ക്കിടെ യെമൻ്റെ തെക്കൻ തീരത്ത്  തിങ്കളാഴ്ച മുങ്ങിയതായി ഇൻ്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ പ്രസ്താവനയിൽ പറഞ്ഞു. എഴുപത്തിയൊന്ന് പേരെ രക്ഷപ്പെടുത്തി. മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്. മരിച്ച 49 പേരിൽ 31 സ്ത്രീകളും ആറ്…

Read More

ലോക ക്ഷീര ദിനം: പാൽ കുടിക്കുന്നതിന്റെ ഗുണങ്ങളും ദോഷങ്ങളും..

World Milk Day 2024: ഇന്ന് ലോക ക്ഷീര ദിനം. പാലിനെ ആ​ഗോളഭക്ഷണമായി അം​ഗീകരിക്കേണ്ടതിന്റെ പ്രാധാന്യം ലക്ഷ്യമിട്ടുകൊണ്ടാണ് ലോകമെമ്പാടും ക്ഷീര ദിനം ആചരിക്കുന്നത്. 2000 മുതലാണ് എല്ലാ വർഷവും ജൂൺ 1ന് ക്ഷീര ദിനം ആഘോഷിക്കാൻ തുടങ്ങിയത്. പാൽ കുടിക്കുന്നത് കൊണ്ട് നിരവധി ഗുണങ്ങളുണ്ട്, അതിനാൽ അതിനെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുക എന്നതാണ് ലോക ക്ഷീര ദിനത്തിൻ്റെ ലക്ഷ്യം.  ലോകത്ത് ഏറ്റവും കൂടുതൽ പാൽ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. പലരും ഇന്ന് പാലുൽപ്പന്നങ്ങൾ ഒഴിവാക്കുന്നു, പക്ഷേ അങ്ങനെ ചെയ്യുന്നത്…

Read More