ICMR Guidelines For Cooking: പാചകം ചെയ്യുന്നത് തെറ്റായ രീതിയിലോ..? പരിശോധിക്കാം ഇങ്ങനെ, ശരിയായ മാർഗ നിർദ്ദേശങ്ങൾ പങ്കുവെച്ച് ഐസിഎംആർ

ICMR Guidelines For Cooking: ആരോഗ്യം നിലനിർത്താൻ ശരിയായ ഭക്ഷണ ശീലങ്ങൾ നിലനിർത്തേണ്ടത് പ്രധാനമാണ്. ഇതിൽ ഒരു ചെറിയ അശ്രദ്ധ പോലും നിങ്ങളെ ഗുരുതരമായ രോഗത്തിലേക്ക് നയിക്കും. പാചകത്തിന് സ്വീകരിക്കുന്ന തെറ്റായ രീതി ആരോഗ്യത്തിനും ദോഷം ചെയ്യും. ഇപ്പോഴിതാ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) ഇതു സംബന്ധിച്ച മാർഗരേഖ പുറത്തിറക്കിയിരിക്കുകയാണ്.

ഐസിഎംആറിൻ്റെ അഭിപ്രായത്തിൽ, ആരോഗ്യകരമായ ഭക്ഷണം തയ്യാറാക്കാൻ ശരിയായ പാചകരീതിയും മുൻകൂട്ടി പാചകം ചെയ്യുന്നതിനുള്ള സാങ്കേതിക വിദ്യകളും ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്.  പാചകത്തിലെ ചെറിയ അശ്രദ്ധ പോലും ഭക്ഷണത്തിലെ പോഷകങ്ങളെ നശിപ്പിക്കും. ഐസിഎംആറിന്റെ നിർദ്ദേശങ്ങൾ എന്തെല്ലാമെന്ന് നോക്കാം. 

പ്രീ-കുക്കിംഗ് ടെക്നിക്കുകൾക്ക് ഐസിഎംആർ ഊന്നൽ നൽകുന്നു

Leave a Reply

Your email address will not be published. Required fields are marked *